Template:Please name images/ml
Jump to navigation
Jump to search
താങ്കൾ ചില ചിത്രങ്ങൾ അപ്ലോഡ് ചെയ്തതായി കണ്ടു. ഇതിൽ കണ്ട സർവ്വസാധാരണമായ ഒരു തെറ്റ് ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
കോമൺസിൽ അപ്ലോഡ് ചെയ്യപ്പെടുന്ന പ്രമാണങ്ങൾക്ക് അർത്ഥവത്തായ പേരുകൾ നൽകാൻ ശ്രദ്ധിക്കുമല്ലോ. അങ്ങിനെ നൽകിയില്ലെങ്കിൽ ചിത്രത്തിന്റെ ലിങ്ക് കാണുമ്പോൾ ചിത്രം തുറന്ന് നോക്കാതെ ചിത്രം എന്തിനെക്കുറിച്ചാണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ആകും. ഇപ്പോഴുള്ള പേര് മാറ്റി എല്ലാ പ്രമാണങ്ങൾക്കും അവ എന്തെന്ന് മനസ്സിലാക്കാൻ ഉതകുന്ന അർത്ഥവത്തായ പേര് നിർദ്ദേശിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കളുടെ തിരുത്തലുകൾക്ക് നന്ദി.!
NOTE: Please do not use this template directly! This is just for translation. Use {{Please name images}} instead.